Sri Sri Ravishankar 
ജ്ഞാനാന്വേഷണത്തിലേക്ക് [EPUB ebook] 

Dukung

ആമുഖം
(പകൃഷ്ടമായ പ്രചോദനത്തിന്റെ ധാരാവാഹിയായ, പ്രസരിപ്പാർന്ന, ലോക നേതാക്കളിൽ ഒരാളാണു സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ. നമ്മുടെ കാലത്തെ മികച്ച മൗലികചിന്തകരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. പ്രായോഗികജ്ഞാനത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ആഗോളതലത്തിൽ ആയിരക്കണക്കിനു ജീവിതങ്ങളെ അദ്ദേഹം രൂപപപരിണാമത്തിലേയ്ക്ക് നയിച്ചു . സാരള്യത്തോടെ, നർമ്മ മധുരമായി, അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ പ്രജ്ഞയുടേയും ജ്ഞാനത്തിന്റേയും മാർഗ്ഗനിർദ്ദേശങ്ങളുടേയും സംലയനമാണ്; ശ്രോതാക്കളുടെ ജീവിതങ്ങളെ, ഹൃദയങ്ങളെ, സ്പർശിക്കുന്ന സുശക്തവും അക്ഷത (unbeatable) വുമായ സംശ്ശേഷം. ജ്ഞാനാന്വേഷണത്തിന്റെ ഊർജ്ജസ്വലവും മാനവികവുമായ അന്തസ്സാരം ആഘോഷമാക്കിക്കൊണ്ട്, ഒരു പ്രത്യേക കാലയളവിൽ, സംപൂജ്യനായ ശ്രീ ശ്രീ രവി ശങ്കർ സമ്മാനിച്ച, അതിസാന്ദ്രമെങ്കിലും അവധാരണത്തിന് അതീവ ലളിതവും ചിന്തോദ്ദീപകവുമായ, ഈ സമാഹാരം ഞങ്ങൾ തികഞ്ഞ ആഹ്ലാദത്തോടെയാണ് നിങ്ങളുടെ മുമ്പിൽ സമർപ്പിക്കുന്നത്.
അങ്ങുയരെ സ്വർഗ്ഗത്തിലെവിടെയോ ഇരുന്നരുളുന്ന ‘ദൈവത്ത ഒരു പിതാവായി നിങ്ങളെപ്പോഴും കരുതിപ്പോന്നിട്ടുണ്ട്! എന്നാൽ, ദൈവത്തെ ഒരു കുഞ്ഞായി കാണാൻ കഴിഞ്ഞിട്ടുണ്ടോ?

€3.10
cara pembayaran
Beli ebook ini dan dapatkan 1 lagi GRATIS!
Format EPUB ● Halaman 150 ● ISBN 9789385898549 ● Ukuran file 1.5 MB ● Penerbit Aslan eReads ● Diterbitkan 2020 ● Diunduh 24 bulan ● Mata uang EUR ● ID 7384822 ● Perlindungan salinan Adobe DRM
Membutuhkan pembaca ebook yang mampu DRM

Ebook lainnya dari penulis yang sama / Editor

17,550 Ebooks dalam kategori ini